"എന്ന് മുതലാണ് ആര്‍എസ്‌എസിനെ വിമര്‍ശിക്കുന്നത് ഒരു അപരാധമായി മാറിയത് "? ഫേസ്‌ബുക്ക് കുറിപ്പുമായി വി.ഡി സതീശന്‍
ഡല്‍ഹിയില്‍ വലിയ കലാപം അഴിച്ചു വിട്ട തീവ്രവാദികളെ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ട് വന്നു എന്നതാണ് ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും ചെയ്ത കുറ്റം. മീഡിയ വണിന് നല്‍കിയിരിക്കുന്ന നോട്ടീസില്‍ ആര്‍ എസ്‌എസിനെ വിമര്‍ശിച്ചു എന്നതാണ് ഒരു കുറ്റമായി പറഞ്ഞിരിക്കുന്നത്. എന്ന് മുതലാണ് ആര്‍എസ്‌എസിനെ വിമര്‍ശിക്കുന്നത് ഒരു അപരാധമായി മാറിയെന്നും എം.എല്‍.എ കുറിപ്പിലൂടെ ചോദിക്കുന്നു .

No comments