Breaking News

ടി​ഡി​എ​സ്, ടി​സി​എ​സ് നി​ര​ക്കു​കള്‍ കു​റ​ച്ചു; സാ​ന്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍

ചെ​റു​കി​ട ഇ​ട​ത്ത​രം മേ​ഖ​ല​ക​ളെ (എം​എ​സ്‌എം​ഇ) ഉ​ണ​ര്‍​ത്താ​ന്‍ സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ല്‍ കൈ​യ​യ​ച്ച്‌ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍. എം​എ​സ്‌എം​ഇ​ക​ള്‍​ക്കാ​യി മൂ​ന്ന് ല​ക്ഷം കോ​ടി​യു​ടെ ഈ​ടി​ല്ലാ​വാ​യ്പ ന​ല്‍​കു​മെ​ന്ന് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ഇ​തു​ള്‍​പ്പെ​ടെ നി​ര​വ​ധി ഇ​ള​വു​ക​ളാ​ണ് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.


സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ലെ പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍:

• ചെ​റു​കി​ട നാ​മ​മാ​ത്ര വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് മൂ​ന്നു ല​ക്ഷം കോ​ടി രൂ​പ​യു​ടെ വാ​യ്പ. നാ​ലു വ​ര്‍​ഷം കാ​ലാ​വ​ധി. ഈ​ട് ആ​വ​ശ്യ​മി​ല്ല. ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് തി​രി​ച്ച​ട​വി​ന് മൊ​റ​ട്ടോ​റി​യം.

No comments