ചൈനീസ് ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്ത സ്ഥിരീകരിച്ച് സൈന്യം.
അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്ത സ്ഥിരീകരിച്ച് സൈന്യം. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് സൈന്യം വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.
സംഘര്‍ഷത്തില്‍ ഗുരുതര പരിക്കേറ്റ 17 സൈനികര്‍ വീരമൃത്യു വരിച്ചതായി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രദേശത്തെ കൂടിയ തണുപ്പും മരണം സംഭവിക്കാന്‍ കാരണമായെന്ന് സൂചന നല്കുന്ന രണ്ടുവരി വാര്‍ത്താ കുറിപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. അതിര്‍ത്തി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമെന്നും സൈന്യം അറിയിച്ചു.

No comments