Breaking News

ഓണ്‍ലൈന്‍ പഠനം മുടങ്ങി ഇടുക്കിയിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍.

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓണ്‍ലൈന്‍ പഠനം മുടങ്ങി ഇടുക്കിയിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍. വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് അനുസരിച്ച്‌ ജില്ലയില്‍ 6,288 വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ പഠനത്തിന് പുറത്തുള്ളത്.

ടെലിവിഷനിലും യൂടൂബിലുമെല്ലാം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന പോലും അറിഞ്ഞിട്ടില്ലാത്ത പലരുമുണ്ട്

No comments