Breaking News

കോ​വി​ഡ് പോ​രാ​ട്ട​ത്തി​ല്‍ ജാ​ഗ്ര​ത നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് ഓ​ര്‍​മ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

 കോ​വി​ഡ് പോ​രാ​ട്ട​ത്തി​ല്‍ ജാ​ഗ്ര​ത നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് ഓ​ര്‍​മ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ചെ​റി​യ അ​നാ​സ്ഥ​പോ​ലും കോ​വി​ഡ് പോ​രാ​ട്ട​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ദു​ഖം രേ​ഖ​പ്പെ​ടു​ത്തു​ക‍​യും ചെ​യ്തു.


രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മി​ക്ക​വാ​റും എ​ല്ലാ ഓ​ഫീ​സു​ക​ളും ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​തു​ട​ങ്ങി.

No comments