Breaking News

അടുത്ത തമിഴ് നാട് നിയമസഭാ ത്രെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബിജെപി നേതൃത്വം തുടങ്ങി ക്കഴിഞ്ഞു.

അടുത്ത തമിഴ് നാട് നിയമസഭാ ത്രെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബിജെപി നേതൃത്വം തുടങ്ങി ക്കഴിഞ്ഞു.

ഇപ്പോള്‍ തമിഴ്നാട്ടില്‍ അധികാരത്തില്‍ ഇരിക്കുന്ന എഐഎഡിഎംകെ എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമാണ്.

അതുകൊണ്ട് തന്നെ സംസ്ഥാനത്ത് എന്‍ഡിഎ അധികാരത്തില്‍ തുടരുന്നതോടൊപ്പം തന്നെ ബിജെപി പരമാവധി നിയമസഭാംഗങ്ങളെ വിജയിപ്പിക്കുകയും
ബിജെപിയുടെ ലക്ഷ്യമാണ്‌.

സംസ്ഥാനത്ത് ഇതുവരെ കാര്യമായ രാഷ്ട്രീയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയാത്ത ബിജെപി വലിയ പ്രതീക്ഷയാണ് പുതിയ സാഹചര്യത്തില്‍
വെച്ച്‌ പുലര്‍ത്തുന്നത്.

ദേശീയ പട്ടിക ജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആയിരുന്ന എല്‍ മുരുഗനെ സംസ്ഥാന അധ്യക്ഷനാക്കി ബിജെപി തന്ത്രപരമായാണ് നീങ്ങുന്നത്‌.

No comments