സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതുവരെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്.
സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതുവരെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. എന്നാല്‍ സമൂഹ വ്യാപനത്തിനുള്ള സാദ്ധ്യത സംസ്ഥാനത്തുണ്ട്.സമൂഹ വ്യാപനത്തി ന്‍റെ വക്കിലാണ് കേരളം. എന്നാല്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ വലിയ പ്രശ്നങ്ങളില്ല. സമ്ബര്‍ക്കത്തിലൂടെയുടെ രോഗ പകര്‍ച്ച സംസ്ഥാനത്ത് കുറവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം അതീവ ജാഗ്രത പുലര്‍ത്തണം. പൊലീസി ന്‍റെ സേവനം സംസ്ഥാനത്ത് അഭിനന്ദനാര്‍ഹമാണ്. വീടുകളിലെ നിരീക്ഷണം സംസ്ഥാനത്ത് മെച്ചപ്പെട്ട നിലയിലാണ്. എല്ലാ മേഖലയും സ്പര്‍ശിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്.

No comments