Breaking News

നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു.

നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വച്ചാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്.

No comments