Breaking News

ജില്ലയില്‍ തിങ്കളാഴ്ച 293 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

 


ജില്ലയില്‍ തിങ്കളാഴ്ച 293 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 260 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ വിദേശത്ത് നിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്ബര്‍ക്കം- 260
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്ബ് നഗരസഭ 2
പാനൂര്‍ നഗരസഭ 15
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 14
തളിപ്പറമ്ബ് നഗരസഭ 2
അഞ്ചരക്കണ്ടി 1
ചപ്പാരപ്പടവ് 1
ചെങ്ങളായി 1
ചെറുതാഴം 3
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്ബ് 4
ചൊക്ലി 4
ധര്‍മ്മടം 11
എരമം-കുറ്റൂര്‍ 3
എരഞ്ഞോളി 5
എരുവേശി 3
ഏഴോം 1
ഇരിക്കൂര്‍ 1
കടന്നപ്പള്ളി-പാണപ്പുഴ 1
കതിരൂര്‍ 1
കല്യാശ്ശേരി 1
കാണിച്ചാര്‍ 2
കാങ്കോല്‍-ആലപ്പടമ്ബ 2
കരിവെള്ളൂര്‍-പെരളം 5
കീഴല്ലൂര്‍ 1
കേളകം 2
കൊളച്ചേരി 1
കോളയാട് 1
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്ബ് 3
കുറുമാത്തൂര്‍ 5
കുറ്റ്യാട്ടൂര്‍ 1
മാടായി 2
മലപ്പട്ടം 1
മാലൂര്‍ 23
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മയ്യില്‍ 1
മെകേരി 2
മുണ്ടേരി 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 3
നാറാത്ത് 1
ന്യൂമാഹി 3
പടിയൂര്‍ 5
പന്ന്യന്നൂര്‍ 8
പാട്യം 10
പായം 2
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 6
പെരിങ്ങോം-വയക്കര 3
പിണറായി 5
രാമന്തളി 2
തില്ലങ്കേരി 11
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 6
ഉളിക്കല്‍ 4
വേങ്ങാട് 8
കാസര്‍ഗോഡ് 3

ഇതര സംസ്ഥാനം 14
ആന്തൂര്‍ നഗരസഭ 4
ഇരട്ടി നഗരസഭ 3
കുറ്റ്യാട്ടൂര്‍ 1
മുഴക്കുന്ന് 1
പേരാവൂര്‍ 2
തില്ലങ്കേരി 3

വിദേശം 7
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 1
ചിറക്കല്‍ 1
തില്ലങ്കേരി 1

ആരോഗ്യപ്രവര്‍ത്തകര്‍ 12
കൂത്തുപറമ്ബ് നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചെറുതാഴം 1
എരഞ്ഞോളി 1
മൊകേരി 1
പരിയാരം 1
പായം 1
പെരിങ്ങോം-വയക്കര 1
രാമന്തളി 1

രോഗമുക്തി 72 പേര്‍ക്ക്.

No comments