Breaking News

ഇന്ന് 5022 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

  


ഇന്ന് 5022 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4257 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 647 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 7469 പേര്‍ക്ക് രോഗമുക്തി. 21 മരണം. ആകെ 636 ഹോട്ട് സ്‌പോട്ടുകള്‍. 92731 നിലവില്‍ ചികിത്സയിലുണ്ട്. 59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം.

പോസിറ്റിവായവരുടെ ജില്ല തിരിച്ചുള്ള പട്ടിക:

  • മലപ്പുറം 910
  • കോഴിക്കോട് 772
  • എറണാകുളം 598
  • തൃശൂര്‍ 533
  • തിരുവനന്തപുരം 516
  • കൊല്ലം 378
  • ആലപ്പുഴ 340
  • കണ്ണൂര്‍ 293
  • പാലക്കാട് 271
  • കോട്ടയം 180
  • കാസര്‍ഗോഡ് 120
  • വയനാട് 51
  • പത്തനംതിട്ട 32
  • ഇടുക്കി 28

21 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

No comments