Breaking News

എ​ല്‍ ക്ലാ​സി​ക്കോ​യി​ല്‍ റ​യ​ല്‍ മാ​ഡ്രി​ന് ത​ക​ര്‍​പ്പ​ന്‍ ജ​യം.

 


എ​ല്‍ ക്ലാ​സി​ക്കോ​യി​ല്‍ റ​യ​ല്‍ മാ​ഡ്രി​ന് ത​ക​ര്‍​പ്പ​ന്‍ ജ​യം. സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ല്‍ സീ​സ​ണി​ലെ ആ​ദ്യ എ​ല്‍ ക്ലാ​സി​ക്കോ​യി​ല്‍ ബാ​ഴ്സ​ലോ​ണ​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ല്‍ 3-1നാ​ണ് റ​യ​ല്‍ മാ​ഡ്രി​ഡ് ത​ക​ര്‍​ത്ത​ത്.


മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ഗോ​ള്‍ നേ​ടി റ​യ​ല്‍ മാ​ഡ്രി​ഡ് ത​ങ്ങ​ളു​ടെ ന​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​സി​ല്‍ മു​ഴ​ങ്ങി അ​ഞ്ചാം മി​നി​റ്റി​ല്‍ ത​ന്നെ ഫെ​ഡ​റി​ക്കോ വാ​ല്‍​വെ​ര്‍​ഡേ​യി​ലൂ​ടെ​യാ​യി​രു​ന്നു റ​യ​ല്‍ ആ​ദ്യ ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

തൊ​ട്ടു​പി​ന്നാ​ലെ അ​ന്‍​സു ഫാ​റ്റി​യി​ലൂ​ടെ ബാ​ഴ്സ ഗോ​ള്‍ മ​ട​ക്കി. പി​ന്നീ​ട് ഇ​രു ടീ​മു​ക​ളും ഗോ​ളി​നാ​യി പോ​രാ​ടി​യെ​ങ്കി​ലും ആ​ദ്യ പ​കു​തി സമനിലയില്‍ പിരിഞ്ഞു.

No comments