Breaking News

കോ​ണ്‍​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച്‌ ബി.​ജെ.​പി അ​നു​കൂ​ല പ്ര​സ്താ​വ​ന​യു​മാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ജെ.​ഡി.​എ​സ് നേ​താ​വു​മാ​യ എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി രം​ഗ​ത്ത്

കോ​ണ്‍​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച്‌ ബി.​ജെ.​പി അ​നു​കൂ​ല പ്ര​സ്താ​വ​ന​യു​മാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ജെ.​ഡി.​എ​സ് നേ​താ​വു​മാ​യ എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി രം​ഗ​ത്ത്

2018ല്‍ ​കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യം ചേ​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നു പ​ക​രം ജെ.​ഡി.​എ​സ്, ബി.​ജെ.​പി​യു​മാ​യി സ​ഖ്യം ചേ​ര്‍​ന്നി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ഴും സു​ര​ക്ഷി​ത​മാ​യി അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ ക​ഴി​യു​മാ​യി​രു​െ​ന്ന​ന്ന് കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. ബി​ഡ​ദി​യി​ല്‍ ജെ.​ഡി.​എ​സ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ യോ​ഗ​ത്തി​ലാ​ണ് കു​മാ​ര​സ്വാ​മി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ല്‍.

No comments