Breaking News

ബെംഗളൂരു മയക്കുമരുന്നുകേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി.

 


ബെംഗളൂരു മയക്കുമരുന്നുകേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. ചോദ്യം ചെയ്യല്‍ ആറ് മണിക്കൂര്‍ നീണ്ടുനിന്നു.കേസില്‍ മുമ്ബ് അറസ്റ്റിലായ അനൂപുമായുള്ള ബിനീഷിന്റെ ബന്ധം നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ലഹരിയിടപാടില്‍ ബിനീഷ് പണമിറക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇ ഡിയ്ക്ക് ഇനിയും വ്യക്തത വരുത്താനുണ്ട്.

No comments