Breaking News

ഐപിഎല്‍ സീസണിലെ മോശം പ്രകടനങ്ങളുടെ പേരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിക്കെതിരെ പ്രതിഷേധവുമായി ആരാധകര്‍

 


ഐപിഎല്‍ സീസണിലെ മോശം പ്രകടനങ്ങളുടെ പേരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിക്കെതിരെ പ്രതിഷേധവുമായി ആരാധകര്‍. ധോണി ടീം വിടണമെന്നാണ് സൂപ്പര്‍ കിംഗ്സ് ആരാധകരുടെ ആവശ്യം. വരും സീസണുകളില്‍ പരിശീലകനായോ മെന്‍്ററായോ ധോണിയെ ടീമില്‍ ആവശ്യമില്ലെന്നും ധോണിക്കൊപ്പം പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങും ടീമില്‍ നിന്ന് പുറത്തു പോകണമെന്നും ആരാധക്ര് ആവശ്യപ്പെടുന്നു.

No comments