Breaking News

കോ​ടി​യേ​രി ബാ​ല​കൃ​​ഷ്​​ണ​െന്‍റ മ​ക​ന്‍ ബി​നീ​ഷ്​ കോ​ടി​യേ​രി​യും സ​ഹോ​ദ​ര​ന്‍ ബി​നോ​യി​യും നേ​ര​ത്തേ ദ​ു​ബൈ​യി​ലും നോ​ട്ട​പ്പു​ള്ളി​ക​ള്‍.

 


ല​ഹ​രി​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ട് കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ, സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​​ഷ്​​ണ​െന്‍റ മ​ക​ന്‍ ബി​നീ​ഷ്​ കോ​ടി​യേ​രി​യും സ​ഹോ​ദ​ര​ന്‍ ബി​നോ​യി​യും നേ​ര​ത്തേ ദ​ു​ബൈ​യി​ലും നോ​ട്ട​പ്പു​ള്ളി​ക​ള്‍.

അ​ര​ഡ​സ​നി​ലേ​റെ സാ​മ്ബ​ത്തി​ക ത​ട്ടി​പ്പു​കേ​സു​ക​ളാ​ണ്​ ബി​നീ​ഷി​നും ബി​നോ​യി​ക്കും യു.​എ.​ഇ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ട്ടി​ലും യു.​എ.​ഇ​യി​ലു​മു​ള്ള പ്ര​മു​ഖ​രു​ടെ ഇ​ട​പെ​ട​ലി​നി​ടെ ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ത്ത്​ ര​ണ്ടു​ വ​ര്‍​ഷം മു​മ്ബ്​​ കേ​സു​ക​ള്‍ ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ക​യാ​യി​രു​ന്നു.

ദു​ബൈ​യി​ലെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി അ​ര​കോ​ടി​യോ​ളം രൂ​പ​യു​ടെ കേ​സു​ക​ളാ​ണ്​ ബി​നീ​ഷി​നു​ണ്ടാ​യി​രു​ന്ന​ത്.

No comments