കീഴിലെ 74 ഡിവിഷനുകളില്‍ 64 ലും കോണ്‍ഗ്രസ് മത്സരിക്കും
കീഴിലെ 74 ഡിവിഷനുകളില്‍ 64 ലും കോണ്‍ഗ്രസ് മത്സരിക്കും.6 ഡിവിഷനില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും 3 സീറ്റില്‍ കേരള കോണ്‍ഗ്രസ് ഉം 1 സീറ്റില്‍ ആര്‍ എസ് പി യും ആണ് മത്സരിക്കുന്നത്.
പരിചയ സമ്ബത്ത് ഉള്ളവര്‍ക്കും യുവാക്കള്‍ക്കും പ്രാധിനിധ്യം കൊടുത്തിട്ടുണ്ട്. 48 പുതുമുഖങ്ങള്‍ മത്സരരംഗത്തുണ്ട്. ഇതില്‍ 11പേര്‍ പ്രവര്‍ത്തകരാണ്. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ജിസിഡിഎ ചെയര്‍മാനുമായ എന്‍ വേണുഗോപാല്‍, കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, നിലവിലെ ഡെപ്യൂട്ടി മേയര്‍ ആയ കെ ആര്‍ പ്രേം കുമാര്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്. നിലവിലെ മേയര്‍ ആയ ഇത്തവണ മത്സരരംഗത്ത് ഇല്ല. മല്‍സരിക്കാനില്ലായെന്ന് സൗമിനി ജെയ്ന്‍ പറഞ്ഞതിനാല്‍ ഒഴിവാക്കിയെന്നാണ് വിശദീകരണം.

No comments