Breaking News

മന്ത്രി കെ.ടി ജലീലി​ന്​ മറുപടിയില്ലെന്നും ലോകത്ത്​ എത്രയോ പേര്‍ക്ക്​ മറുപടി കൊട​ുക്കാനുണ്ടെന്നും കെ.എം ഷാജി.

 


 മന്ത്രി കെ.ടി ജലീലി​ന്​ മറുപടിയില്ലെന്നും ലോകത്ത്​ എത്രയോ പേര്‍ക്ക്​ മറുപടി കൊട​ുക്കാനുണ്ടെന്നും കെ.എം ഷാജി. പാണക്കാട്​ ഹൈദരലി തങ്ങളുടെ വീട്ടില്‍ നടന്ന ലീഗ്​ ഉന്നതാധികാര സമിതി യോഗത്തില്‍ വിശദീകരണം നല്‍കാനെത്തിയതിന്​ ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു ഷാജി.

കേസുമായി ബന്ധപ്പെട്ട്​ കെ.ടി ജലീല്‍ ഫെയ്​സ്​ബുക്​ പോസ്​റ്റില്‍ ​​ഷാജിക്കെത​ിരെ ഒളിയ​െമ്ബയ്​തിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ്​ മറുപടിയില്ലെന്ന്​ ഷാജി പ്രതികരിച്ചത്​. കേസുമായി ബന്ധപ്പെട്ട്​ നേതാക്കള്‍ പറഞ്ഞത്​ തന്നെയാണ്​ പറയാനുള്ളത്​. വിജിലന്‍സ്​ കേസ്​ രാഷ്​ട്രീയ പ്രേരിതം തന്നെയാണെന്ന്​ അദ്ദേഹം ആവര്‍ത്തിച്ചു.

No comments