Breaking News

​യ്ഡി​ല്‍​ ​ഡി​ജി​റ്റ​ല്‍​ ​തെ​ളി​വു​ക​ള്‍​ ​ശേ​ഖ​രി​ക്കാ​നാ​യെ​ന്ന് ​ഇ.​ഡി

 


ബി​നീ​ഷ് ​കോ​ടി​യേ​രി​യു​ടെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​വീ​ട്ടി​ല്‍​ ​ന​ട​ത്തി​യ​ ​റെ​യ്ഡി​ല്‍​ ​ഡി​ജി​റ്റ​ല്‍​ ​തെ​ളി​വു​ക​ള്‍​ ​ശേ​ഖ​രി​ക്കാ​നാ​യെ​ന്ന് ​ഇ.​ഡി​ ​ബം​ഗ​ളൂ​രു​ ​സെ​ഷ​ന്‍​സ് ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​മ​റ്റി​ട​ങ്ങ​ളി​ലെ​ ​റെ​യ്ഡി​ല്‍​ ​ബി​നീ​ഷി​ന്റെ​ ​ബി​നാ​മി​യി​ട​പാ​ടു​ക​ള്‍​ ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ​ക​ളും​ ​കി​ട്ടി.​ ​ഡി​ജി​റ്റ​ല്‍​ ​ഡി​വൈ​സു​ക​ളി​ലെ​ ​ഡേ​റ്റാ​ ​മാ​യ്ചു​ ​ക​ള​ഞ്ഞി​ട്ടു​ണ്ട്.​ ​ഇ​ത് ​വീ​ണ്ടെ​ടു​ക്ക​ണം.

ബം​ഗ​ളൂ​രു​ ​ഹ​യാ​ത്ത് ​ഹോ​ട്ട​ലി​ന്റെ​ ​വി​ലാ​സ​ത്തി​ല്‍​ ​അ​നൂ​പി​ന്റെ​ ​പേ​രി​ലു​ള്ള​ ​ഇ​ന്‍​ഡ​സ്‌ഇ​ന്‍​ഡ് ​ബാ​ങ്കി​ന്റെ​ ​ഡെ​ബി​റ്ര് ​കാ​ര്‍​ഡാ​ണ് ​ബി​നീ​ഷി​ന്റെ​ ​വീ​ട്ടി​ല്‍​ ​നി​ന്ന് ​പി​ടി​ച്ച​ത്.​ ​ഈ​ ​ഹോ​ട്ട​ലി​ന് ​പ​ണം​ ​മു​ട​ക്കി​യ​ത് ​ബി​നീ​ഷാ​ണ്.​ ​അ​നൂ​പും​ ​ബി​നീ​ഷും​ ​ഈ​ ​കാ​ര്‍​ഡ് ​ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.​ ​കാ​ര്‍​ഡി​നു​ ​പി​ന്നി​ല്‍​ ​ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത് ​ബി​നീ​ഷാ​ണ്.​ ​കാ​ര്‍​ഡ് ​ഇ.​ഡി​ ​കോ​ട​തി​യി​ല്‍​ ​ഹാ​ജ​രാ​ക്കി.

No comments