ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ശ്രമം നടക്കുന്നതായി ആര്‍ജെഡി. പന്ത്രണ്ട് സീറ്റുകളിലാണ് ആര്‍ജെഡി അട്ടിമറി ശ്രമം ആരോപിക്കുന്നത്.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ശ്രമം നടക്കുന്നതായി ആര്‍ജെഡി. പന്ത്രണ്ട് സീറ്റുകളിലാണ് ആര്‍ജെഡി അട്ടിമറി ശ്രമം ആരോപിക്കുന്നത്. റിട്ടേണിംഗ് ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ആര്‍ജെഡി അറിയിച്ചു.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ 74 സീറ്റിലെ ഫലം പ്രഖ്യാപിച്ചു. ബി.ജെ.പി 22, ആര്‍.ജെ.ഡി 20, ജെ.ഡി.യു 13, കോണ്‍ഗ്രസ് 7, സി.പി.ഐ .എം.എല്‍ 5, വികാസീല്‍ ഇന്‍സാന്‍ പാര്‍ട്ടി 2, എ.ഐ .എം.ഐ .എം 1, സി.പിഐ 1, സി.പി.എം 1, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച 1, സ്വതന്ത്രന് 1 എന്നിങ്ങനെയാണ് 74 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോഴുള്ള കക്ഷി നില.

No comments