Breaking News

വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍.

 


കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ചട്ടലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ പരാതി കിട്ടിയെന്നും കമ്മീഷന്‍ അറിയിച്ചു.

No comments