Breaking News

മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി കോണ്‍​ഗ്രസ് നേതാവ് ശരി തരൂര്‍ എം.പി രം​ഗത്ത്

 


തിരുവനന്തപുരം : മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി കോണ്‍​ഗ്രസ് നേതാവ് ശരി തരൂര്‍ എം.പി രം​ഗത്ത്. തന്റെ ട്വിറ്ററിലൂടെയാണ് ആര്യയ്ക്ക് തരൂര്‍ ആശംസകള്‍ അറിയിച്ചത്.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവുന്ന 21 കാരിയായ ആര്യ രാജേന്ദ്രന് സ്നേഹപൂര്‍വ്വമായ അഭിനന്ദനങ്ങള്‍. 25 വയസ്സിന് താഴെയുള്ള 51 ശതമാനം യുവതയ്ക്ക് ഇന്ത്യയെ ഭരിക്കാനുള്ള സമയം കൈ വന്നിരിക്കുന്നുവെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

No comments