ദക്ഷിണാഫ്രിക്കയിലും കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി
ദക്ഷിണാഫ്രിക്കയിലും കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. പുതിയ കേസുകളില്‍ ഏറെയും പുതിയ വൈറസ് വകഭേദം മൂലമെന്നു സ്ഥിരീകരിച്ചു. ബ്രിട്ടനില്‍നിന്നെത്തി കോവിഡ് ബാധിതരായ 6 പേരില്‍ 2 പേരുടേതു പുതിയ വൈറസ് വകഭേദമാണെന്ന് ഓസ്ട്രേലിയ അറിയിച്ചു. ബ്രിട്ടനില്‍ സമീപകാല കേസുകളില്‍ 60 % ജനിതക മാറ്റം സംഭവിച്ച വൈറസില്‍ നിന്നാണ്. നെതര്‍ലന്‍ഡ്സ്, ഡെന്‍മാര്‍ക്ക്, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം തന്നെ കേസുകള്‍ കണ്ടെത്തിയിരുന്നു.

No comments