Breaking News

കോണ്‍ഗ്രസിലെ 90 ശതമാനം പ്രവര്‍ത്തകരും തനിക്കൊപ്പമുണ്ടെന്ന് കെ. സുധാകരന്‍ എം പി.


കണ്ണൂർ : കേരളത്തിലെ കോണ്‍ഗ്രസിലെ 90 ശതമാനം പ്രവര്‍ത്തകരും തനിക്കൊപ്പമുണ്ടെന്ന് കെ. സുധാകരന്‍ എം പി. സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രവര്‍ത്തകരുടെ പിന്തുണയോടെ പ്രസിഡന്‍റാകും. കെപിസിസി പ്രസിഡന്‍റാക്കാനുള്ള തീരുമാനം തടയപ്പെട്ടത് തിരുവനന്തപുരത്ത് വെച്ചാണെന്നും തടഞ്ഞത് ആരാണെന്ന് അറിയാമെന്നും സുധാകരന്‍ മീഡിയവണിനോട് പറഞ്ഞു.

കണ്ണൂരിലെ നേട്ടം മറ്റ് ജില്ലകളിലില്ലാത്തത് അവിടുത്തെ നേതാക്കളുടെ കഴിവുകേടാണ്. കഴിഞ്ഞ തവണ കെപിസിസി പ്രസിഡന്‍റാകാന്‍ താല്‍പര്യമുണ്ടായിരുന്നു, ഇപ്പോള്‍ അതില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു തടസമാണെന്ന് തോന്നുന്നില്ല. കെ സുധാകരന്‍ പാര്‍ട്ടിക്ക് അനിവാര്യനാണെന്ന് വിശ്വസിക്കാത്ത നേതാക്കളുണ്ടെന്നും കെ.

No comments