Breaking News

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ആദ്യ പരാജയം

 


മുംബൈ : സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ആദ്യ പരാജയം. വമ്ബന്‍മാരെ വീഴ്ത്തിയുള്ള വിജയക്കുതിപ്പിന് ഒടുവില്‍ ആന്ധ്ര തടയിട്ടു. ആന്ധ്രയുടെ സീസണിലെ ആദ്യ ജയമാണ്. ആഭ്യന്തര ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാക്കന്‍മാരായ കരുത്തരായ മുംബൈ, ഡല്‍ഹി തുടങ്ങിയ ടീമുകളെ തോല്‍പ്പിച്ചെത്തിയ കേരളത്തെ, ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത ആന്ധ്രപ്രദേശാണ് അപ്രതീക്ഷിത തോല്‍വി സമ്മാനിച്ച്‌ കേരളത്തെ ഞെട്ടിച്ചത്.

No comments