Breaking News

പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകായണ് സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി


മലപ്പുറം :  പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകായണ് സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ജമാഅത്തെ ഇസ്ലാമി- സിപിഎം ബന്ധം കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് അദ്ദേഹം.

ജമാഅത്തെ ഇസ്ലാമി ഇടതു മുന്നണിക്ക് തദ്ദേശഭരണ തെരെഞ്ഞെടുപ്പിലും നിയമസഭ, ലോക്സഭ തെരെഞ്ഞെടുപ്പുകളിലും വോട്ട് തന്നിട്ടുണ്ടെന്ന് അദ്ദേഹ പറഞ്ഞു.

No comments