രൂ, നമുെക്കാരുമിച്ച് പൊരുതാം, അങ്ങനെ ഖത്തറില്‍ കോവിഡിെന്റ രണ്ടാംവരവ് തടയാം.
ദോഹ: വരൂ, നമുെക്കാരുമിച്ച് പൊരുതാം, അങ്ങനെ ഖത്തറില്‍ കോവിഡിെന്റ രണ്ടാംവരവ് തടയാം. രാജ്യത്ത് കഴിഞ്ഞ ആഴ്ചകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ രോഗത്തിെന്റ രണ്ടാംവരവിെന്റ സൂചനകള്‍ ഉണ്ട്. ഇക്കാര്യം പൊതുജനാരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഇതിനാല്‍, ഈ ഘട്ടത്തില്‍ പൊതുജനങ്ങള്‍ പരമാവധി പ്രതിരോധ നടപടികള്‍ സ്വീകരിച്ച് മഹാമാരിയുെട രണ്ടാംവരവ് തടയുന്ന കാര്യത്തില്‍ മുഖ്യപങ്കുവഹിക്കണമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ രോഗികളുടെ നിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്.

No comments