തിപക്ഷാംഗങ്ങള് ബഹളമുണ്ടാക്കിയപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാെന്റ ആദ്യപ്രതികരണം.
തിരുവനന്തപുരം: 'ഭരണഘടനാപരമായ എെന്റ ജോലിയാണ് ഞാന്‍ ചെയ്യുന്നത്, ദയവ് ചെയ്ത് അതിനെ തടസ്സപ്പെടുത്തരുത്' നയപ്രഖ്യാപനപ്രസംഗത്തിനിടെ സര്ക്കാറിെന്റയും സ്പീക്കറുെടയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ബഹളമുണ്ടാക്കിയപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാെന്റ ആദ്യപ്രതികരണം.
ഗവര്‍ണറുടെ നടപടികളെ തടസ്സപ്പെടുത്താതെയുള്ള പ്രവര്‍ത്തനങ്ങള്‍ അംഗങ്ങളില്‍ നിന്നുണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇത് കേട്ടിട്ടും പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടര്‍ന്നു.

No comments