Breaking News

ചെ​ങ്കോ​ട്ട​യി​ല്‍ കൊ​ടി​യു​യ​ര്‍​ത്താ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ പ​ഞ്ചാ​ബി ച​ല​ച്ചി​ത്ര ദീ​പ് സിം​ഗ് സി​ദ്ധു അ​റ​സ്റ്റി​ല്‍.


 ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ക​ര്‍​ഷ​ക​രു​ടെ ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ട​യി​ല്‍ ചെ​ങ്കോ​ട്ട​യി​ല്‍ കൊ​ടി​യു​യ​ര്‍​ത്താ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ പ​ഞ്ചാ​ബി ച​ല​ച്ചി​ത്ര ദീ​പ് സിം​ഗ് സി​ദ്ധു അ​റ​സ്റ്റി​ല്‍. പ​ഞ്ചാ​ബി​ല്‍ വ​ച്ച്‌ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ സ്പെ​ഷ്യ​ല്‍ സെ​ല്ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​ങ്കോ​ട്ട​യി​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍​ക്ക് ശേ​ഷം ദി​വ​സ​ങ്ങ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്നു സി​ദ്ധു.


ചെ​ങ്കോ​ട്ട​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ ദീ​പ് സി​ദ്ദു​വാ​ണെ​ന്ന് ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ചെ​ങ്കോ​ട്ട​യി​ല്‍ അ​ക്ര​മം ന​ട​ത്തി​യ​തും പ​താ​ക ഉ​യ​ര്‍​ത്തി​യ​തും ദീ​പ് സി​ദ്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്.

No comments