Breaking News

ഫണ്ടില്‍ വിശദീകരണം നല്‍കി യൂത്ത് ലീഗ് നേതാക്കള്‍

 


കോഴിക്കോട്: കത്വ പെണ്‍കുട്ടിക്ക് വേണ്ടി സമാഹരിച്ച ഫണ്ടില്‍ വിശദീകരണം നല്‍കി യൂത്ത് ലീഗ് നേതാക്കള്‍. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ് എന്നും നേതാക്കളായ സികെ സുബൈര്‍, ഫൈസല്‍ബാബു എന്നിവര്‍ വ്യക്തമാക്കി

No comments