കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 193372 ആയി. ഇന്ന് 1341 പേര്‍ക്കാണ് രോഗം ബാധിച്ചത്. പുതിയതായി ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1092 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 964 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.
കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 193372 ആയി
Reviewed by Web Desk
on
March 02, 2021
Rating: 5
No comments