പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു.ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് കുത്തിവയ്പെടുത്തത്. തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്‍ ആണ് മോദി സ്വീകരിച്ചത്. അര്‍ഹരായ എല്ലാ പൗരന്മാരും വാക്‌സിന്‍ കുത്തിവയ്‌പെടുക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വാക്‌സിന്‍ സ്വീകരിച്ച ശേഷം അരമണിക്കൂറോളം നിരീക്ഷണത്തില്‍ ഇരുന്ന ശേഷമാണ് മോദി ആശുപത്രി വിട്ടത്.

No comments