Breaking News

ജി​ല്ല​യി​ല്‍ സി.​പി.​എം സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ധ്യ​ത പ​ട്ടി​ക​യാ​യി

 


തൃ​ശൂ​ര്‍: ജി​ല്ല​യി​ല്‍ സി.​പി.​എം സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ധ്യ​ത പ​ട്ടി​ക​യാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ. ​വി​ജ​യ​രാ​ഘ​വ​െന്‍റ സാ​ന്നി​ധ്യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ സാ​ധ്യ​ത പ​ട്ടി​ക അം​ഗീ​ക​രി​ച്ചു. മൂ​ന്ന് ഊ​ഴം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രെ മ​ത്സ​രി​പ്പി​​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ന്‍ ക​ടും​പി​ടി​ത്ത​വും പ​രീ​ക്ഷ​ണ​വും വേ​ണ്ടെ​ന്ന അ​ഭി​പ്രാ​യ​വു​മു​ണ്ട്. സി​റ്റി​ങ്​ എം.​എ​ല്‍.​എ​മാ​രി​ല്‍ പു​തു​ക്കാ​ട് മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്, ഇ​രി​ങ്ങാ​ല​ക്കു​ട പ്ര​ഫ. കെ.​യു. അ​രു​ണ​ന്‍, ഗു​രു​വാ​യൂ​രി​ല്‍ കെ.​വി.

No comments