Breaking News

ഇത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി.

 


തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി. പ്ര​വേ​ശ​ന​ത്തി​ന് 48 മ​ണി​ക്കൂ​റി​നു​ള്ളി​ലോ എ​ത്തി​യ ഉ​ട​നെ​യോ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്.


കേ​ര​ള​ത്തി​ല്‍ എ​ത്തി​യ ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഫ​ലം വ​രു​ന്ന​ത് വ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ നി​ര്‍​ബ​ന്ധം. കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്കും പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ണ്‌.

No comments