Breaking News

കോഴിക്കോട്​ ഇടതിന്റെ മുന്‍തൂക്കം തകർക്കാൻ യുഡിഎഫ്..!! അഞ്ച്​ സീറ്റ്​ ഉറപ്പിച്ച്‌​ യു.ഡി.എഫ്​.. ഈ സീറ്റുകളിൽ

 


കോ​ഴി​ക്കോ​ട്​: േവാ​​ട്ടെ​ണ്ണ​ല്‍ ക​ഴി​യു​േ​മ്ബാ​ള്‍ എ​ല്‍.​ഡി.​എ​ഫി​ന്​ മു​ന്‍​തൂ​ക്കം കി​ട്ടു​ന്ന പ്ര​വ​ണ​ത​യാ​ണ്​ ജി​ല്ല​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ക​ണ്ടു​വ​രു​ന്ന​ത്. സം​സ്​​ഥാ​ന​ത്ത്​ എ​ല്‍.​ഡി.​എ​ഫി​നും യു.​ഡി.​എ​ഫി​നും ഭ​ര​ണം കി​ട്ടു​േ​മ്ബാ​ഴും ജി​ല്ല​യി​ല്‍ എ​ല്‍.​ഡി.​എ​ഫി​നാ​യി​രു​ന്നു മു​ന്‍​തൂ​ക്കം. 1982ല്‍ ​യു.​ഡി.​എ​ഫി​ന്​ ഭ​ര​ണം കി​ട്ടി​യ​പ്പോ​ള്‍ ഇ​ട​തു​മു​ന്ന​ണി​ക്ക്​ 12ല്‍ ​എ​ട്ടു​ സീ​റ്റ്​ ല​ഭി​ച്ചി​രു​ന്നു.


സി.​പി.​എ​മ്മി​ന്​ മൂ​ന്നും അ​ഖി​ലേ​ന്ത്യ ലീ​ഗി​ന്​ ര​ണ്ടും സി.​പി.​ഐ​ക്കും ജ​ന​ത പാ​ര്‍​ട്ടി​ക്കും കോ​ണ്‍​​ഗ്ര​സ്​ എ​സി​നും ഓ​രോ സീ​റ്റ്​ വീ​ത​വും അ​ന്ന്​ എ​ല്‍.​ഡി.​എ​ഫ്​ ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്ക്​ ല​ഭി​ച്ചു.


നാ​ലു സീ​റ്റ്​ യു.​ഡി.​എ​ഫും നേ​ടി. അ​ഖി​ലേ​ന്ത്യ ലീ​ഗ​ട​ക്കം മാ​തൃ​സം​ഘ​ട​ന​യി​ലേ​ക്ക്​ മ​ട​ങ്ങി​യ 1987ല്‍ ​സം​സ്​​ഥാ​ന ഭ​ര​ണം എ​ല്‍.​ഡി.​എ​ഫി​നാ​യി​രു​ന്നു. എ​ല്‍.​ഡി.​എ​ഫ്​ ഒ​മ്ബ​തു​ സീ​റ്റു​മാ​യി '87ലും ​ആ​ധി​പ​ത്യം പു​ല​ര്‍​ത്തി.


വ​ട​ക​ര, നാ​ദാ​പു​രം, മേ​പ്പ​യൂ​ര്‍, പേ​രാ​​മ്ബ്ര, ബാ​ല​ു​ശ്ശേ​രി, കോ​ഴി​ക്കോ​ട്​ ഒ​ന്ന്, ര​ണ്ട്, ബേ​പ്പൂ​ര്‍, കു​ന്ദ​മം​ഗ​ലം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളാ​യി​രു​ന്നു ഇ​ട​ത്തോ​ട്ട്​ ചാ​ഞ്ഞ​ത്. തി​രു​വ​മ്ബാ​ടി​യി​ലും ​െകാ​ടു​വ​ള്ളി​യി​ലും കൊ​യി​ലാ​ണ്ടി​യി​ലും യു.​ഡി.​എ​ഫ്​ ഒ​തു​ങ്ങി. '91ല്‍ ​രാ​ജീ​വ്​ ഗാ​ന്ധി​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന്​ രാ​ജ്യ​ത്തും സം​സ്​​ഥാ​ന​ത്തും സ​ഹ​താ​പ​ത​രം​ഗം ആ​ഞ്ഞു​വീ​ശി​യ​പ്പോ​ഴും എ​ല്‍.​ഡി.​എ​ഫി​നാ​യി​രു​ന്നു മി​ക​വ്. ഏ​ഴി​ട​ത്ത്​ ജ​യി​ച്ച്‌​ മു​​ന്നേ​റാ​നാ​യി. കോ​ഴി​ക്കോ​ട്​ ഒ​ന്ന്, ര​ണ്ട്​ മ​ണ്ഡ​ല​ങ്ങ​ളാ​യി​രു​ന്നു കൈ​വി​ട്ട​ത്. അ​ന്ന്​ കോ​ഴി​​ക്കോ​ട്​ ര​ണ്ടി​ല്‍ (ഇ​പ്പോ​ഴ​ത്തെ കോ​ഴി​ക്കോ​ട്​ സൗ​ത്ത്) ക​ന്നി​യ​ങ്ക​ത്തി​ല്‍ ജ​യി​ച്ച എം.​കെ. മു​നീ​ര്‍ മൂ​ന്നു​ പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ഇ​പ്പോ​ഴും മ​ത്സ​രി​ച്ച്‌​ വി​ധി കാ​ത്തി​രി​ക്കു​ക​യാ​ണ്.


ഇ.​കെ. നാ​യ​നാ​ര്‍ എ​ല്‍.​ഡി.​എ​ഫ്​ മ​ന്ത്രി​സ​ഭ​യെ ന​യി​ച്ച '96ല്‍ 12​ല്‍ പ​ത്ത്​ സീ​റ്റും എ​ല്‍.​ഡി.​എ​ഫ്​ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന്​ ഒ​രു സീ​റ്റ്​ പോ​ലും കി​ട്ടി​യി​ല്ല. ​െകാ​ടു​വ​ള്ളി​യി​ലും അ​യ​ല്‍​മ​ണ്ഡ​ല​മാ​യ തി​രു​വ​മ്ബാ​ടി​യി​ലും ജ​യി​ച്ച്‌​ മു​സ്​​ലിം ലീ​ഗ്​ പി​ടി​ച്ചു​നി​ന്നു. 2001ല്‍ ​യു.​ഡി.​എ​ഫ്​ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ്​ സം​സ്​​ഥാ​ന​ത്ത്​ ന​ട​ത്തി​യ​പ്പോ​ഴും ഇ​ട​തു​കോ​ട്ട​യി​ല്‍ ഏ​റെ മു​ന്നേ​റാ​ന്‍ യു.​ഡി.​എ​ഫി​ന്​ ക​ഴി​ഞ്ഞി​ല്ല. 6-6 എ​ന്ന സ​മ​നി​ല​യാ​യി​രു​ന്നു ഫ​ലം. കോ​ഴി​ക്കോ​ട്​ ഒ​ന്നി​ല്‍ എ. ​സു​ജ​ന​പാ​ലും കൊ​യി​ലാ​ണ്ടി​യി​ല്‍ പി. ​ശ​ങ്ക​ര​നും കോ​ണ്‍​ഗ്ര​സ്​ ടി​ക്ക​റ്റി​ല്‍ ജ​യി​ച്ചു. പി​ന്നീ​ട്​ ഇ​തു​വ​രെ കോ​ണ്‍​​ഗ്ര​സി​ന്​ ജി​ല്ല​യി​ല്‍ എം.​എ​ല്‍.​എ​മാ​രു​​ണ്ടാ​യി​ട്ടി​ല്ല. അ​ന്ന്​ നാ​ലു​ സീ​റ്റ്​ നേ​ടി യു.​ഡി.​എ​ഫി​ല്‍ മി​ക​ച്ചു​നി​ന്ന​ത്​ ലീ​ഗാ​യി​രു​ന്നു.


2006ല്‍ ​യു.​ഡി.​എ​ഫ്​ ഒ​രു സീ​റ്റി​ലൊ​തു​ങ്ങി. കു​ന്ദ​മം​ഗ​ല​ത്തെ ലീ​ഗ്​ സ്വ​ത​ന്ത്ര​ന്‍ യു.​സി. രാ​മ​േ​ന്‍​റ​താ​യി​രു​ന്നു യു.​ഡി.​എ​ഫി​‍െന്‍റ ആ​ശ്വാ​സ ജ​യം. 2011ല്‍ ​പു​ന​ര്‍​നി​ര്‍​ണ​യ​ത്തി​നു​ശേ​ഷം ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ള്‍ 13 ആ​യി ഉ​യ​ര്‍​ന്ന​പ്പോ​ഴും എ​ല്‍.​ഡി.​എ​ഫ്​ മി​ക​ച്ച വി​ജ​യം നേ​ടി. 10-3 ആ​യി​രു​ന്നു സീ​റ്റ്​ നി​ല. യു.​ഡി.​എ​ഫി​ലെ മൂ​ന്നു​ സീ​റ്റും ലീ​ഗി​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ 11 സീ​റ്റ്​ നേ​ടി​യ എ​ല്‍.​ഡി.​എ​ഫ്​ ഇ​ത്ത​വ​ണ​യും ന​ല്ല വി​ജ​യ​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. യു.​ഡി.​എ​ഫാ​ക​​ട്ടെ, അ​ഞ്ചു​ സീ​റ്റ്​ ഉ​റ​പ്പി​ക്കു​േ​മ്ബാ​ള്‍ മൂ​ന്നു​ സീ​റ്റി​ല്‍ പ്ര​തീ​ക്ഷ​യും പു​ല​ര്‍​ത്തു​ന്നു.

No comments