Breaking News

ബി‌ജെപിയുടെ വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് ദുഃഖമെന്ന് കെ.മുരളീധരന്‍.

 


തിരുവനന്തപുരം: ബി‌ജെപിയുടെ വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് ദുഃഖമെന്ന് കെ.മുരളീധരന്‍. സിപിഎം-ബി‌ജെപി ഡീല്‍ ശക്തമായിരുന്നു. പ്രതിപക്ഷത്ത് 10 വര്‍ഷം ഇരുന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതാകില്ല.

ലോട്ടറി അടിച്ചെന്ന് കരുതി ഇത്ര അഹങ്കാരം പാടില്ല. ബി‌ജെപിയു‌ടെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ പങ്കുവഹിച്ചത് കോണ്‍ഗ്രസാണെന്നും ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെട്ടതാണ് സംസ്ഥാനത്തെ പരാജയത്തിന് കാരണമെന്നും മുരളീധരന്‍ പറഞ്ഞു

No comments