Breaking News

കേരള കോണ്‍ഗ്രസിലേക്ക് യു.ഡി.എഫില്‍ നിന്ന് പ്രത്യേകിച്ച കോണ്‍ഗ്രസില്‍ നിന്ന് പ്രധാനപ്പെടട് നേതാക്കളടക്കം വരുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി

 


പാലാ: കേരള കോണ്‍ഗ്രസിലേക്ക് യു.ഡി.എഫില്‍ നിന്ന് പ്രത്യേകിച്ച കോണ്‍ഗ്രസില്‍ നിന്ന് പ്രധാനപ്പെടട് നേതാക്കളടക്കം വരുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി. കഴിഞ്ഞ ത്രിതല പഞ്ചായത്തിനും നിയമസഭ തിരഞ്ഞെടുപ്പിനും ശേഷം ജനപിന്തുണയുള്ള നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ജോസ് കെ.മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

യു.ഡി.എഫില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും വരാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. യു.ഡി.എഫില്‍ നിന്ന് പ്രത്യേകിച്ച്‌ കോണ്‍ഗ്രസില്‍ നിന്ന് വരാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ജില്ലാ പ്രസിഡന്റുമാരെ വിവരം അറിയിച്ചു. ഓരോ ദിവസവും വിവിധ പാര്‍ട്ടിയില്‍ നിന്ന് ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു.

No comments