Breaking News

ഡിസിസി പട്ടികയ്ക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി കൂടുന്നു

 


ഡിസിസി പട്ടികയ്ക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി കൂടുന്നു സമ്മര്‍ദമുണ്ടെങ്കിലും പുറത്തു വന്ന പേരുകളില്‍ കാര്യമായ മാറ്റം ഹൈക്കമാന്‍ഡ് വരുത്തിയേക്കില്ല എന്നാണ് നിഗമനം.


തിരുവനന്തപുരത്ത് പാലോട് രവി ,പാലക്കാട് എ.തങ്കപ്പന്‍ എന്നിവര്‍ക്കെതിരെയുള്ള എതിര്‍പ്പ് ശക്തമാണ്.എന്നാല്‍ പാലോട് രവി ആര്‍എസ്‌എസുകാരനാണെന്ന് ആരോപിച്ചുള്ള പോസ്റ്ററുകള്‍ തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ടു.


പട്ടികയ്ക്ക് അനുമതി നല്‍കുന്നതിന് മുന്‍പ് കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി സംസാരിക്കാനുള്ള സാധ്യതയുണ്ട്.

No comments