Breaking News

ചെന്നിത്തലയ്ക്ക് ബിജെപിയിലേക്ക് സ്വാഗതം..

 


ചെന്നിത്തല ഉള്‍പെടെയുള്ള നേതാക്കള്‍ എങ്ങോട് പോകുമെന്നോ അവര്‍ വര്‍ഷങ്ങളോളം ജീവിതം കൊടുത്തുണ്ടാക്കിയ പാര്‍ടിയാണ് ഇതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. സമുദായ സംഘടനകളുടെ സ്വാധീനം അവര്‍ക്കുണ്ട്. ചെന്നിത്തല ഉള്‍പെടെയുള്ള നേതാക്കള്‍ കേരളം മുഴുവന്‍ യാത്ര ചെയ്തുണ്ടാക്കിയ പാര്‍ടി ഇപ്പോള്‍ അവരോട് പുറത്ത് പോകാനാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


.വി ഡി സതീശനടങ്ങുന്ന നേതൃത്വം ചെന്നിത്തലയോട് പാര്‍ടി വിട്ടുപോകാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. പല സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ വന്നിട്ടുണ്ടെന്നും എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.


കോണ്‍ഗ്രസുകാര്‍ക്ക് സിപിഎമിലേക്ക് പോകാന്‍ സാധിക്കില്ലെന്നും സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്‍ഡ്യ മുഹമ്മദ് റിയാസ് ആയി മാറിയിരിക്കുന്നുവെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

No comments