Breaking News

ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധി ചുമതല ഒഴിഞ്ഞ് ആരോഗ്യം ശ്രദ്ധിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു

 


ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധി ചുമതല ഒഴിഞ്ഞ് ആരോഗ്യം ശ്രദ്ധിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. 'രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷ ചുമതലയിലേക്ക് വരണം. പ്രസിഡണ്ട് എന്ന നിലയില്‍ സോണിയാ ഗാന്ധി അധ്യക്ഷ ചുമതല നിര്‍വഹിക്കുന്നില്ലയെന്നല്ല. സോണിയാ ഗാന്ധി ആരോഗ്യം ശ്രദ്ധിക്കട്ടെ. രാഹുല്‍ ഗാന്ധി എത്രയും പെട്ടെന്ന് ചുമതലയേല്‍ക്കണമെ്ന്ന് ആവശ്യപ്പെടുന്നത്.' സിദ്ധരാമയ്യ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ കല്‍ക്കരി ക്ഷാമത്തെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത്തരമൊരു ക്ഷാമം നിലനില്‍ക്കുന്നില്ലെന്ന് കേന്ദ്രം തന്നെ വിശദീകരിച്ചിട്ടുണ്ടല്ലോയെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

No comments