Breaking News

സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തിയിലെ പ്രക്ഷോഭ സ്​ഥലത്ത്​ ദീപാവലി ആഘോഷിക്കുമെന്ന്

 


വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കമെന്ന തങ്ങളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തിയിലെ പ്രക്ഷോഭ സ്​ഥലത്ത്​ ദീപാവലി ആഘോഷിക്കുമെന്ന്​ കര്‍ഷക സംഘടനകള്‍.

No comments