Breaking News

അടിമത്വത്തിന്റെ ഉടമകളായി സി.പി.ഐ നേതൃത്വം മാറിപ്പോയതില്‍ കേരളം ലജ്ജിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ്

 


തിരുവനന്തപുരം: എസ്.എഫ്.ഐ സഖാക്കള്‍ എ.ഐ.എസ്.എഫ് നേതാക്കളെ മര്‍ദ്ദിക്കുകയും വനിതാ നേതാവിനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ പൊലീസ് എ.ഐ.എസ്.എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടും അതിനെ ചോദ്യം ചെയ്യാന്‍ തന്റേടം കാണിക്കാത്ത അടിമത്വത്തിന്റെ ഉടമകളായി സി.പി.ഐ നേതൃത്വം മാറിപ്പോയതില്‍ കേരളം ലജ്ജിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് 

No comments