വിമാനത്തിൽ ഇനി മൃഗങ്ങളെയും ഒപ്പം കൂട്ടാം
വളര്‍ത്തു മൃഗങ്ങളുടെ വലുപ്പം, ഭാരം, യാത്രാ ദൈര്‍ഘ്യം എന്നിവയ്ക്കനുസരിച്ചായിരിക്കും ടിക്കറ്റ് നിരക്കെന്ന് അധികൃതര്‍ അറിയിച്ചു.
ചെക്ക് ഇന്‍ സമയത്തു മൃഗങ്ങളുടെ രേഖകള്‍ ഹാജരാക്കണം. 6 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയ്ക്ക് ഒരു വളര്‍ത്തുമൃഗത്തിന് ശരാശരി 550 ദിര്‍ഹം (11132 രൂപ), 6 മണിക്കൂറില്‍ കൂടുതലുള്ള യാത്രയ്ക്ക് 920 ദിര്‍ഹം (18621 രൂപ) എന്നിങ്ങനെയാണ് ശരാശരി നിരക്ക്. 2 അംഗ കുടുംബത്തിന് 2 വളര്‍ത്തുമൃഗങ്ങളെ ഒപ്പം കൂട്ടാനാണ് അനുമതിയുള്ളത്.
No comments