ലോകാരോഗ്യ സംഘടന ഒമൈക്രോണിനെ 'ആശങ്കയുടെ വകഭേദം' എന്നാണ് വിശേഷിപ്പിക്കുന്നത്.
ഒമൈക്രോണില്‍ കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടെന്നും അതിനാല്‍ നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമല്ലെന്നും എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് വിഭാഗം മേധാവി ഡോ സമീരന്‍ പാണ്ട അഭിപ്രായപ്പെട്ടു.
ലോകാരോഗ്യ സംഘടന ഒമൈക്രോണിനെ 'ആശങ്കയുടെ വകഭേദം' എന്നാണ് വിശേഷിപ്പിക്കുന്നത്. ജനിതക വ്യതിയാനങ്ങള്‍ വരുന്ന ഈ വകഭേദത്തിന് പ്രതിരോധ കുത്തിവയ്പ്പുകളെയും കൊവിഡ് ചികിത്സകളെയും ചെറുക്കാനുള്ള കഴിവ് കൂടുതലാണ്. നിലവില്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വളരെ കൂടുതല്‍ മ്യൂട്ടേഷനുകള്‍ പുതിയ വകഭേദത്തിലുണ്ട്.
No comments