Breaking News

കെ റെയില്‍ വിഷയത്തില്‍ പ്രതികരണം വ്യക്തമാക്കി സുരേഷ് ഗോപി എംപി.

 


കെ റെയില്‍ വിഷയത്തില്‍ പ്രതികരണം വ്യക്തമാക്കി സുരേഷ് ഗോപി എംപി. ബാധിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ലെന്നും സമരക്കാര്‍ പറയുന്നതില്‍ ന്യായമുള്ളതിനാല്‍ അവര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

No comments