Breaking News

കോൺഗ്രസിൻ്റെ വിജയം


 മോഫിയയുടെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് ഒരു ഭരണകൂടത്തില്‍ നിന്ന് പ്രതീക്ഷിക്കാന്‍ പറ്റാത്ത നിലപാടാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

കേസില്‍ സിഐ സുധീറിനെ സംരക്ഷിച്ച സംസ്ഥാന സര്‍ക്കാരിന് കോണ്‍ഗ്രസിന്റെ സമരത്തിന് മുന്നില്‍ മുട്ടുകുത്തേണ്ടി വന്നെന്ന് വിഡി സതീശന്‍ പ്രതികരിച്ചു

No comments