Breaking News

കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കലില്‍ ആദിരാജ ഹാമിദ് ഹുസൈന്‍ കോയമ്മ സ്ഥാനമേറ്റു


 കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കലില്‍ ആദിരാജ ഹാമിദ് ഹുസൈന്‍ കോയമ്മ (80) സ്ഥാനമേറ്റു. വാളും പരിചയും ധരിച്ച പട്ടക്കാരുടെ അകമ്ബടിയോടെ കണ്ണൂര്‍ താണയിലെ സ്വവസതിയില്‍ നടന്ന ഔദ്യോഗികപരമായ ചടങ്ങിലാണ് 40ാമത് സുല്‍ത്താന്‍ സ്ഥാനമേറ്റത്.

No comments