Breaking News

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ കോ​ണ്‍​ഗ്ര​സ് ആ​ത്മ​ വി​ശ്വാ​സ​ത്തി​ൽ..!! ജനങ്ങളും സർവ്വേകളും ഒരുമിച്ച് പറയുന്നു ഭരണം കോൺഗ്രസിനെന്ന്..

 


മുതിര്‍ന്ന നേതാക്കളുടെ മടങ്ങിവരവും എക്സിറ്റ്പോളുകളില്‍ അനുകൂലതരംഗവും ചേര്‍ന്നതോടെ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ആത്മവിശ്വാസത്തില്‍.

മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഹ​​രീ​​ഷ് റാ​​വ​​ത്താ​​ണ് മു​​ഖ്യ​​മ​​ന്ത്രി സ്ഥാ​​ന​​ത്തേ​​ക്ക് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തി​​ല്‍ ഭൂ​​രി​​പ​​ക്ഷ പി​​ന്തു​​ണ​​യു​​ള്ള നേ​​താ​​വ്.

ഗ​​ര്‍​​വാ​​ര്‍ ​മേ​​ഖ​​ല​​യി​​ല്‍ ശ​​ക്ത​​മാ​​യ ജ​​ന​​പി​​ന്തു​​ണ​​യു​​ള്ള ഹ​​ര​​ക് സി​​ങ് റാ​​വ​​ത്ത് വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് കോ​​ണ്‍​​ഗ്ര​​സി​​ല്‍ തി​​രി​​ച്ചെ​​ത്തി​​യ​​ത്. പ്ര​​മു​​ഖ പ​​ട്ടി​​ക​​ജാ​​തി നേ​​താ​​വ് യ​​ശ്പാ​​ല്‍ ആ​​ര്യ​​യാ​​ണ് തി​​രി​​ച്ചെ​​ത്തി​​യ മ​​റ്റൊ​​രു നേ​​താ​​വ്. എം.​​എ​​ല്‍.​​എ​​കൂ​​ടി​​യാ​​യ മ​​ക​​നൊ​​പ്പ​​മാ​​ണ് മ​​ട​​ങ്ങി​​വ​​ര​​വ്. ഇ​​രു​​വ​​രു​​ടെ​​യും മ​​ട​​ക്കം കോ​​ണ്‍​​ഗ്ര​​സി​െ​​ന്‍റ ആ​​ത്മ​​വി​​ശ്വാ​​സം കൂ​​ട്ടി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഉ​​ത്ത​​രാ​​ഖ​​ണ്ഡ് രൂ​​പ​​വ​​ത്ക​​ര​​ണ​​ശേ​​ഷം ന​​ട​​ന്ന നാ​​ല് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും വി​​ജ​​യി​​ച്ച നേ​​താ​​വാ​​ണ് റാ​​വ​​ത്ത്. ര​​ണ്ടു​​വ​​ട്ടം മ​​ന്ത്രി​​യും പ്ര​​ദേ​​ശ് കോ​​ണ്‍​​ഗ്ര​​സ് ക​​മ്മി​​റ്റി അ​​ധ്യ​​ക്ഷ​​നും സ്പീ​​ക്ക​​റു​​മാ​​യി​​രു​​ന്ന ആ​​ളാ​​ണ് യ​​ശ്പാ​​ല്‍ ആ​​ര്യ.

No comments