സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഏഴ് ജില്ലകളില്‍ ഇന്ന് മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Reviewed by Web Desk
on
February 13, 2022
Rating: 5
No comments