പാകിസ്താനില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഇംറാന്‍ ഖാനു പകരം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ദേശീയ അസംബ്ലിയില്‍ തിങ്കളാഴ്ച നടക്കുമെന്ന് ആക്ടിങ് സ്പീക്കര്‍.
No comments