Breaking News

സി പി എമ്മിനെ പരിഹസിച്ച്‌ കെ സുധാകരന്‍

 


സി പി എമ്മിനെ പരിഹസിച്ച്‌ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. രാഷ്ട്രീയ സഖ്യത്തിന് നിബന്ധന വയ്ക്കുന്നത് ഉറുമ്ബ് ആനയ്ക്ക് കല്യാണം ആലോചിച്ച പോലെയാണെന്നും സി പി എം അതിനുമാത്രം വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

No comments